EP 88 - ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 'ചാനല്‍ സ്ട്രാറ്റജി'

100Biz Strategies

21-11-2023 • 5 mins

കമ്പനികള്‍ അവരുടെ വിതരണ ശൃംഖലയില്‍ നിന്നും ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി ബ്രാന്‍ഡും കസ്റ്റമറും തമ്മിലുള്ള നേരിട്ടുള്ള ഇടപാടിന് പ്രാധാന്യം നല്‍കുന്ന രീതിയാണ് ചാനല്‍ സ്ട്രാറ്റജി എന്നു പറയുന്നത്. ഈ സ്ട്രാറ്റജിയില്‍ ഓണ്‍ലൈന്‍ പോലുള്ള മാര്‍ഗങ്ങളോ നേരിട്ടുള്ള ഔട്ട്‌ലെറ്റുകള്‍ വഴിയോ ആയിരിക്കും കമ്പനി ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക.