EP 40 - ബാറുകളുടെ 'പ്രൈസ് സിഗ്നല്‍' തന്ത്രം നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താം, ബിസിനസ് കൂട്ടാം

100Biz Strategies

01-11-2022 • 4 mins

പ്രൈസ് സിഗ്‌നല്‍ (Price Signal) ഒരു മാര്‍ക്കറ്റിംഗ് സന്ദേശമാണ് (Marketing Message). സംരംഭകന്‍ ഉദ്ദേശിക്കുന്ന കാര്യം കൃത്യമായി ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ ഈ സന്ദേശത്തിന് കഴിയുന്നു. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൂചന അല്ലെങ്കില്‍ അടയാളം ബിസിനസ് അവരുമായി സംവദിക്കുവാന്‍ ശ്രമിക്കുന്ന കാര്യം വ്യക്തമായി മനസ്സിലാക്കുവാന്‍ ഈ സന്ദേശം വഴി അവര്‍ക്ക് സാധിക്കുന്നു. Happy Hour എന്ന് ബാര്‍ പറയുമ്പോള്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഉപഭോക്താക്കള്‍ക്ക് വിശദീകരിച്ചു നല്‍കേണ്ട ആവശ്യമേയില്ല.