08 സന്ദേശങ്ങൾ വരുത്തുന്ന മാറ്റം

Indian Thoughts (Mal.)

05-12-2021 • 4 mins

APJ അബ്ദുൾ കലാം പറഞ്ഞ ഇസ്രായേൽ കഥ. ഇന്ത്യയിലെ മാധ്യമപ്രവർത്തകർ നേരിടുന്ന മൂല്യ ച്യുതി. രാഷ്ട്ര പുനർനിർമ്മാണത്തിനുതകുന്ന രീതിയിൽ വിദേശ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതിന് ഉദാഹരണങ്ങൾ. ടൈറ്റാനിക്കിൽ നിന്നുണ്ടായ റേഡിയോ സിഗ്നലുകൾ സ്വകാര്യ വ്യക്തികൾക്കു ലഭിക്കാനിടയാക്കിയ വളർച്ചയുടെ പ്രധാന കാരണം.