ഒരു ജോഡി വൃദ്ധ ദമ്പതികളെ കരയിപ്പിച്ച ഓർമ്മച്ചെപ്പിൽ നിന്നുള്ള ആ സംഭവം - ഒരു മകൻ മാതാപിതാക്കന്മാർക്കു നൽകിയ ഏറ്റവും വലുതെന്നവർ കരുതിയ സമ്മാനം.... സഹാനുഭാവത്വം സൃഷ്ടിക്കുന്ന മായാത്ത പാടുകളുടെ കഥ! ഒപ്പം, ഒരു നദി നമ്മെ പഠിപ്പിക്കുന്ന വലിയ പാഠങ്ങൾ, ഒരു ഗുരുവിന്റെ വാക്കുകളിലൂടെ...!