05 അവസരങ്ങളെ നഷ്ടപ്പെടുത്തുന്നത് ശരിയോ?

Indian Thoughts (Mal.)

Nov 28 2021 • 4 mins

ചരിത്രം കൃത്യമായി ആവർത്തിക്കുമെന്ന് ഭയന്ന് മാറിനിൽക്കുന്ന തലമുറയ്ക്ക് നേരിടേണ്ടി വരുന്ന വിന. രാജ്യം ഭരിച്ചിട്ട് വിശ്രമത്തിനു പോയ ബുദ്ധിമാനായ രാജാവിന്റെ കഥ. ചെരിപ്പു വിൽപ്പനക്കാരന്റെ നയതന്ത്രത്തിന്റെ കഥ.