ജീവിതത്തിൽ അതിബുദ്ധിയുള്ള ധാരാളം ആളുകളെപ്പറ്റി..... ബുദ്ധികൊണ്ട് മാത്രം കാര്യമില്ല. മതിയായ അവബോധവും കൂടി ഉണ്ടായിരുന്നാലേ ബുദ്ധികൊണ്ടും പ്രയോജനപ്പെടുന്നുള്ളു. പണ്ഡിതനായ ചൈനീസ് സഞ്ചാരിക്ക് മുട്ടുമടക്കേണ്ടി വന്ന ഒരു സന്ദർഭത്തിന്റെ കഥ. എല്ലാം അറിയാമെന്നു കരുതിയ ശിഷ്യർക്ക് മുന്നിൽ ഒരു ഗുരു എടുത്തിട്ട ചോദ്യത്തിന്റെയും കഥ.