11 പൂജ്യത്തിന്റെ വില

Indian Thoughts (Mal.)

05-12-2021 • 3 mins

പ്രപഞ്ചത്തിൽ എല്ലാത്തരക്കാരും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ശ്രീരാമകൃഷ്ണ പരമഹംസർ. ആന്തൊണി ഡി മെല്ലോയുടെ The Prayer of the Frog ലെ ഭക്ത സ്ത്രീയുടെ കഥ. ജീവിതമെങ്ങിനെ ഒരു നാടകമാകുന്നു, മോസ്‌കോ യൂണിവാഴ്സിറ്റിയിൽ ഇന്ററിം പരീക്ഷകൾക്ക് മാർക്കിടുന്ന രീതി. അവർ ഓരോ വിദ്യാർത്ഥിയെയും ബഹുമാനിക്കുന്ന രീതി.