20 മത്സരങ്ങളുടെ തത്വശാസ്ത്രം

Indian Thoughts (Mal.)

Dec 12 2021 • 4 mins

ഒരന്തർദ്ദേശീയ മത്സരത്തിൽ ഒരു താരം കാണിച്ച അസാമാന്യ മര്യാദയുടെ കഥ. ജീവിതത്തിൽ നേടുന്നതെല്ലാം ശരിയായ മാർഗ്ഗത്തിലൂടെ ആയിരിക്കേണ്ടതിന്റെ പ്രസക്‌തി.  പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കപ്പെടാതെ പോകുന്ന മൂല്യങ്ങൾ എങ്ങിനെ നഷ്ടമാകുന്നുവെന്നു കാണിക്കുന്ന കിണറിന്റെ കഥ.