45 ’എക്സ്ട്രാ മൈൽ'

Indian Thoughts (Mal.)

Jan 6 2022 • 2 mins

ഏതു വിജയത്തിനും പിന്നിൽ ഒരു മനസ്സുണ്ടാവും - ലക്‌ഷ്യം സാധിക്കുമെന്ന് നിസ്സംശയം പറയുകയോ ഓർമ്മിപ്പിക്കുകയോ ചെയ്യുന്ന ഒരു മനസ്സ്. ഒളിമ്പിക്സ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഒരു ഭാരോദ്വാഹകന്റെ കഥ, തോളിൽ ഓ റേഷൻ ചെയ്ത ജാവലിൻ താരത്തിന്റ കഥ.... മരം കയറുന്ന പുലിയുയർത്തുന്ന ചോദ്യങ്ങൾ!