28 പ്രകൃതിയെന്ന ഗുരു

Indian Thoughts (Mal.)

20-12-2021 • 1 min

മനുഷ്യൻ എന്നും തിരക്കിലാണ്. പക്ഷെ, പ്രപഞ്ചത്തിന് പരിചയമുള്ള ഒരു രീതിയല്ലിത്. അവിടെ എല്ലാത്തിനും അതിന്റേതായ സമയവുമുണ്ട് മാർഗ്ഗവുമുണ്ട്. കാക്കകളെ പാറ്റ്നത് നേരിടുന്ന രീതി ചിന്തനീയം. വിവേകത്തിനെപ്പോഴും മുൻതുക്കം കൊടുക്കുക.