ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ വലിയൊരു കാടിനരികിലായി മാര്‍ഗനെറ്റ് എന്ന് പേരുള്ള ഒരു അമ്മൂമ്മ താമസിച്ചിരുന്നു. വളരെ പ്രായം ചെന്നതിനാല്‍ തന്നെ അവര്‍ക്ക് കണ്ണിന് ചെറിയ കാഴ്ച്ചക്കുറവ് ഉണ്ടായിരുന്നു. കാട്ടില്‍ നിന്ന് ലഭിക്കുന്ന ഉണക്ക വിറകുകള്‍ ശേഖരിച്ച് പട്ടണത്തില്‍ കൊണ്ട് പോയി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് അമ്മൂമ്മ ജീവിച്ചിരുന്നത്. മിഥുന്‍ ചന്ദ്രന്‍ തയ്യാറാക്കിയ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്.
സൗണ്ട് മിക്‌സിങ്: സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്