14 ഹോം സ്‌കൂളിങ്

Indian Thoughts (Mal.)

07-12-2021 • 4 mins

ഗൗതമബുദ്ധനറിയാതെ പോയ തത്ത്വം. യശോധര രാജ്ഞി പഠിച്ചത്...... ജീവിതത്തിൽ ധീരതയുടെ പ്രസക്തി! ഇന്ത്യയിൽ വേരുപിടിക്കുന്ന വീട്ടു വിദ്യാഭ്യാസ സമ്പ്രദായം.... കാലടിയിൽ പ്രകൃതിയോടൊത്തു കഴിയുന്ന അഭ്യസ്ഥവിദ്യരായ ഒരു കുടുംബത്തിന്റെ കഥ.