298 | Crown of the Woodpecker | Malayalam Story

Story Time with Asha Teacher - Malayalam Stories

21-01-2024 • 17 mins

മരംകൊത്തികളുടെ തലയിൽ ഒരു കിരീടം ഉണ്ട്. ഈ കിരീടം എങ്ങനെ വന്നു എന്നതിനെ പറ്റിയുള്ള ഒരു കഥയാണ് ഞാൻ ഇന്ന് പറയുന്നത്. സോളമൻ രാജാവാണ് മരംകൊത്തികളുടെ തലയിൽ കിരീടം വെച്ചുകൊടുത്തത് .എന്തിനാണ് രാജാവ്  ഈ കിരീടം വെച്ചുകൊടുത്തത് എന്ന് നമുക്ക് ഈ കഥയിലൂടെ കേൾക്കാം.

Please listen   to  my other podcast  Kochu kochu Varthamanangal                    https://anchor.fm/ashapremdeep.                    https://open.spotify.com/show/5TIRieEgNDkWTN4554hrLk?si=xvGV427MRGiV2L2Ozj_5XQ&utm_source=copy-link Please let me know what you think about our podcast through our whats-app group  Follow this link to join my   Whats-app group:                https://chat.whatsapp.com/IKeKIcfq1zB6KcUDSAGR3Q


--- Send in a voice message: https://podcasters.spotify.com/pod/show/asha-premdeep/message