32 കുതിരകൾക്കു പിന്നാലെ

Indian Thoughts (Mal.)

Dec 24 2021 • 3 mins

ഏറ്റവും വലിയ ബുദ്ധിമാനാണെന്നു താനെന്നും ഈ ബ്രഹ്‌മാണ്ഡത്തെ നിയന്ത്രിക്കാൻ തനിക്കു കഴിയുമെന്നും മനുഷ്യൻ ചിന്തിക്കുന്നു.  ശ്രീ ശ്രീ രവിശങ്കർ പറഞ്ഞ ചരിത്രം മാറ്റിക്കുറിച്ച കഴുതയുടെ കഥ.