Indian Thoughts (Mal.)
Nov 26 2021 • 4 mins
സ്വന്തം വീടു വിറ്റു ദരിദ്രർക്ക് കൊടുത്തേക്കാമെന്ന് നേർച്ച നേർന്ന ഒരു യുവാവിന്റെ കഥ. വിദൂഷകൻ പറഞ്ഞുകൊടുത്ത ഉപായം...! മുളയുടെ യും പുല്ലിന്റെയും കഥ.... ഓരോന്നിനും ദൈവം കൊടുക്കുന്ന സംരക്ഷണത്തിന്റെ കഥ.