നിരൂപകർ സിനിമകളെ കൊല്ലുകയാണോ?
മലയാളത്തിലെ ചില സംവിധായകരും അഭിനേതാക്കളും, സിനിമ വിമര്‍ശിക്കുന്നവര്‍ അതിന്റെ സാങ്കേതിക വശങ്ങള് അറിഞ്ഞിട്ട് പറയണം എന്ന വിവാദത്തെ വിശദീകരിച്ചുള്ള പോഡ്കാസ്റ്റ് ...
കേള്‍ക്കൂ ...നിങ്ങളുടെ അഭിപ്രായങ്ങള്‍ comment ചെയ്യൂ !!!
--- Send in a voice message: https://podcasters.spotify.com/pod/show/kalippanstalk/message Support this podcast: https://podcasters.spotify.com/pod/show/kalippanstalk/support