അലുവയും മത്തികറിയുംപോലെ ചില വിചിത്രമായ ഭക്ഷണ കോമ്പോകള്‍ നമ്മള് കഴിക്കുന്നുണ്ടാവും, അത്തരം കോമ്പോകളെപറ്റിയാണ് ഈ എപ്പിസോഡില്‍,ഒപ്പം ശ്രോതാക്കളുടെ ഇഷ്ട കോമ്പോകളും.
Facebook,Insta Listeners അയച്ച മെസ്സേജ്,കമന്റ് കൂടി ഉള്‍പെടുത്തിയിട്ടുണ്ട്.
#Weird Food Combos
Kalippan's Talk Malayalam Podcast