രണ്ടാംവരവിൽ സൂപ്പർഹിറ്റായ സിനിമാജീവിതമാണ് സുധീഷിന്റെത്.തന്റെ വാഹന-ജീവിതകഥ പറയുന്നു,പ്രിയനടൻ SUDHEESH
ജീപ്പ് കോമ്പസാണ് പ്രിയ നടൻ സുധീഷിന്റെ പ്രിയപ്പെട്ട വാഹനം.4 വർഷത്തിലേറെയായി തന്റെ സന്തതസഹചാരിയായ കോമ്പസിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സുധീഷ് പറയുന്നു ..