Talk with Thara George | Baiju N Nair
പ്രിയ സംവിധായകൻ കെ ജി ജോർജിന്റെ മകളായ താര ജോർജ് ഖത്തർ രാജാവിന്റെ റോയൽ ഫ്ലൈറ്റിൽ ക്യാബിൻ ക്രൂ എന്ന നിലയിൽ സന്ദർശിച്ചത് 150 ലേറെ രാജ്യങ്ങൾ.ഭൂപടത്തിൽ ഇല്ലാത്ത പ്രദേശങ്ങൾ പോലും അതിൽ ഉൾപ്പെടുന്നു! അഭിമുഖം ,ഒന്നാം ഭാഗം ..