Baiju N Nair
12-05-2023 • 24 mins
സന്തോഷ് കുളങ്ങരയുടെ കൊച്ചിയിൽ കാക്കനാട്ട് സഫാരി സ്റ്റുഡിയോയിൽ ചില മീഡിയ കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്.എന്നാൽ അതല്ല സന്തോഷിന്റെ ആത്യന്തിക സ്വപ്നം-അത് എന്താണെന്ന് കേൾക്കുക. സന്തോഷ് കുളങ്ങരയുമായുള്ള അഭിമുഖം,ഒന്നാം ഭാഗം