Baiju N Nair
09-03-2023 • 29 mins
മഹേഷും മാരുതിയും എന്ന റിലീസ് ആകാൻ പോകുന്ന ചിത്രത്തിൽ ആസിഫ് അലി എന്ന മഹേഷിന്റെ പ്രിയ മിത്രമാണ് പഴയ മാരുതി 800.ആ ചിത്രത്തിന്റെ വിശേഷങ്ങളും,ഒപ്പം,തന്റെ വാഹന വിശേഷങ്ങളും പങ്കു വെക്കുകയാണ് പ്രിയ താരം,ആസിഫ് അലി..