328| മത്തായിയും ഭൂതത്താൻമാരും | A Malayalam Story

Story Time with Asha Teacher - Malayalam Stories

18-08-2024 • 10 mins

മത്തായി ഒരു പാവപ്പെട്ട മരം വെട്ടുകാരൻ ആയിരുന്നു ഒരിക്കൽ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ അയാൾ കാട്ടിൽ പോയി മരിക്കാൻ തീരുമാനിച്ചു വഴിയിൽ അയാൾ ഒരു ഭൂതത്തിനെ കണ്ടുമുട്ടി