19 വരൂ സംസാരിക്കാം

Indian Thoughts (Mal.)

Dec 12 2021 • 3 mins

മനുഷ്യവംശത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന വിഷാദരോഗത്തെ നേരിടാനുള്ള ക്രിയാത്മക മാർഗ്ഗങ്ങൾ. Smash rooms ലൂടെ സമ്മർദ്ദങ്ങളെ നേരിടുക. Love parlour കൾ നാളെയുടെ ആവശ്യം. കേൾക്കുകയെന്ന സഹായ തന്ത്രം... WHO യുടെ 'വരൂ നമുക്ക് സംസാരിക്കാം' പരിപാടിയുടെ പ്രസക്തി...