04 പ്രതിസന്ധികളെ റ്റാറ്റാ!

Indian Thoughts (Mal.)

Nov 27 2021 • 5 mins

ലിയോ ബസ്കാഗ്ലിയാ കുടുംബം ഒരു വലിയ തകർച്ചയെ ആഘോഷമായി നേരിട്ട കഥ. വ്യാളിയെ കൊല്ലാൻ പഠിച്ച യോദ്ധാവിന്റെ കഥ, ഒരു ചെക്കു കൈയ്യിൽ വെച്ചുകൊണ്ട് തകർച്ചയിൽ നിന്ന് കരകയറിയ ഒരു ബിസ്സിനസ്സുകാരന്റെ കഥ. നായ്ക്കളുടെ സ്വഭാവമുള്ള പ്രതിസന്ധികൾ...