വിജയത്തിന്റെ കാര്യത്തിൽ കഠിനാദ്ധ്വാനത്തിനാണോ ലക്ഷ്യബോധത്തിനാണോ പ്രാധാന്യമെന്നു ചോദിച്ചാൽ രണ്ടും പ്രധാനമാണെന്നത് മാത്രമല്ല, ഒപ്പം ക്ഷമയും കൂടി ചേർക്കണമെന്നാണ് മറുപടി പറയേണ്ടത്. ഒരു ക്വിസ് മത്സരത്തിന്റെ കഥ. എങ്ങിനെ സ്വപ്നം കാണണം, അതിലേക്കു നടക്കുന്നതെങ്ങിനെ .....