22 പ്രകൃതിയോടൊപ്പം ജീവിക്കുക

Indian Thoughts (Mal.)

Dec 14 2021 • 3 mins

പ്രകൃതിയെ ഭരിച്ചുകൊണ്ടല്ല പ്രകൃതിയോടൊപ്പമായിരിക്കേണ്ടത്. പ്രകൃതിയിലായിരിക്കുന്ന എല്ലാത്തിനോടും ആദരവും മര്യാദയായും കാണിക്കുമ്പോഴേ നല്ലൊരു ബന്ധം യാഥാർത്ഥ്യമാകുന്നുള്ളു. റ്റി എൻ ശേഷനെന്ന മുൻ ഇലക്ഷൻ കമ്മീഷണറെ ശൂന്യനാക്കിയ ഒരു ഗ്രാമീണബാലന്റെ കഥ. പ്രകൃതിയിലെ ഓരോ അംശവും അതാതിടങ്ങളിൽ ആയിരിക്കേണ്ടത് മനുഷ്യന്റെയും നിലനില്പിനാവശ്യമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിരിക്കുക പ്രധാനമാണ്....