'നിങ്ങള്‍ മരിച്ചാലും ഈ ഉല്‍പ്പന്നങ്ങള്‍ നിലനില്‍ക്കും'' ഒരു കമ്പനി ഇത്ര ധൈര്യത്തോടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഉല്‍പ്പന്നത്തിലുള്ള അവരുടെ ആത്മവിശ്വാസം നിങ്ങളെ ഞെട്ടിക്കും. എത്ര ശക്തമായാണ് അവര്‍ ആ സന്ദേശം ഉപഭോക്താക്കളിലേക്ക് നല്‍കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുവാന്‍ ആര്‍ക്കു കഴിയും? സാഡില്‍ബാക്ക് ലതര്‍ (Saddleback Leather) പരസ്യം ചെയ്യുന്നത് ഇങ്ങിനെയാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിങ്ങളെക്കാളും ആയുസുണ്ടെന്ന്. വെറുതെ പറയുക മാത്രമല്ല നൂറു വര്‍ഷത്തെ വാറന്റിയും ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നു. എതിരാ…
Listen to more podcasts : https://dhanamonline.com/podcasts