നിത്യജീവന്‍റെ വചസ്സുകള്‍ | Dr. Philip Kaviyil | Vachanavichinthanam

Rakshayude Santhesham | Malayalam Christian Podcast

Jun 27 2022 • 7 mins

യോഹ 6:60-69

നിത്യജീവന്‍റെ വചസ്സുകള്‍.

60 ഇതുകേട്ട് അവന്‍െറ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?61 തന്‍െറ ശിഷ്യന്‍മാര്‍ പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചവരുത്തുന്നുവോ?62 അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ?63 ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്.64 എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു.65 അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്‍െറയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.66 ഇതിനുശേഷം അവന്‍െറ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്‍െറ കൂടെ നടന്നില്ല.67 യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?68 ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്‍െറ വചനങ്ങള്‍ നിന്‍െറ പക്കലുണ്ട്.69 നീയാണു ദൈവത്തിന്‍െറ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.

You Might Like

Osho Hindi Podcast
Osho Hindi Podcast
Mahant Govind Das Swami
Shiva - Narrated by Jackie Shroff
Shiva - Narrated by Jackie Shroff
Fever FM - HT Smartcast
एकांतिक वार्तालाप
एकांतिक वार्तालाप
Shri Hit Premanand Govind Sharan Ji Maharaj
Mahabharat
Mahabharat
Fever FM - HT Smartcast
Bhagavad Gita (English)
Bhagavad Gita (English)
Swami Adgadanand
Joel Osteen Podcast
Joel Osteen Podcast
Joel Osteen, SiriusXM
Krishan Bhajans
Krishan Bhajans
Rajshri Entertainment Private Limited
The Ramayana Podcast
The Ramayana Podcast
Adithya Shourie
Ramayan
Ramayan
Spydor Studios
Vedanta and Yoga
Vedanta and Yoga
Ramakrishna Vedanta Society, Boston