Dream Malayalam podcast

Dream Malayalam

I have a dream to inspire, enlighten, and entertain the Malayalees all over the world so that we can all build together, a better future for Kerala and the world. By providing you with inspiring stories of role models, positive contributors of the society, and also from the latest technologies, that could change our future for the better, I hope to make every Malayalee to dream and work for a better Kerala and Mother Earth. This is a podcast in Malayalam. Please join the movement if you believe in the same things as I do. read less
Society & CultureSociety & Culture

Episodes

Sanju Soman United Nations Climate Leader Malayalam Podcast
17-01-2022
Sanju Soman United Nations Climate Leader Malayalam Podcast
Sanju Soman is one among 18 young climate leaders selected by United Nations from India. In this episode #21 of Dream Malayalam Podcast, Sanju talks about why he chose the area of climate action, his fears, his hopes and aspiration for the future of humanity and Kerala. Sanju has already spent more than a decade in the social service and environment area. He sometimes finds hopelessness in the area of climate change, mainly due to the people's attitude of rejecting or ignoring the effects of emissions that has on humanity's future. Also, due to the fact that people are destroying nature for profit or for convenience. However, he continues to build self confidence and hopes for a brighter future. The time is running out. Hope you join his mission of saving the mother earth before it is too late. 'വി ദ ചേഞ്ച്' എന്ന കാലാവസ്ഥാ കാമ്പെയ്‌നിനായി ഐക്യരാഷ്ട്രസഭ ഇന്ത്യയിൽ നിന്ന് 18 യുവ പരിസ്ഥിതി ചാമ്പ്യന്മാരെ തിരഞ്ഞെടുത്തു. 18-33 വയസ് പ്രായമുള്ള ഈ പരിസ്ഥിതി പ്രവർത്തകരുടെ സംഘം ആഗോളതാപനത്തിന്റെ ആഘാതത്തിനെതിരെ പോരാടുന്നതിന് വിവിധ മേഖലകളിൽ അക്ഷീണം പ്രവൃത്തിക്കുന്നവരാണ്. നമ്മുടെ നദികളെയും ജലാശയങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചും പരിസ്ഥിതിക്ക് അനുസൃതമായിട്ട് എങ്ങെനെ ജീവിക്കണം എന്നതിനെ കുറിച്ചും അവർ അവരുടെ ജീവിതം വഴി നമ്മെ കാണിച്ചു തരുന്നു. ഈ മിടുക്കന്മാരിൽ കേരളത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സഞ്ജു സോമൻ ആണ് നമ്മുടെ ഇന്നത്തെ അതിഥി. Here are his areas of expertise: i. Climate/Social Entrepreneurship ii. Climate Governance iii. Participatory conservation of wetlands iv. Non-profit management v. Fundraising for climate projects vi. Climate Campaigns
How Water Hyacinth is going to Save you Money - Kerala's Social Entrepreneurs explain
19-09-2021
How Water Hyacinth is going to Save you Money - Kerala's Social Entrepreneurs explain
In this inspiring Malayalam podcast episode, listen to Kerala's social entrepreneurs Anuroop G., and Vinod Viverra Kanjirathinkal. They are popularising the concept of biogas plant from Water Hyacinth or "paayal" as it is commonly known in Malayalam. As you all know, water hyacinth is considered as one of the most troublesome aquatic plants. However, Anuroop and Vinod have successfully demonstrated that high quality biogas can be generated using water hyacinth. Their message is reaching far and wide, from Kasargode to Thiruvananthapuram and beyond. Anuroop and Vinod are working on making cooking gas more affordable to the common man in a sustainable way. They are also helping to reduce the problematic water hyacinth from our lakes, ponds. Kerala's aquatic animals are sure to love this as well. "It is a win-win for all, economy and environment" says Anuroop. ഈ മലയാളം പോഡ്‌കാസ്റ്റ് എപ്പിസോഡിൽ അതിഥികൾ ആയി വന്നിരിക്കുന്നത് കേരളത്തിലെ സാമൂഹിക സംരംഭകരായ അനുരൂപ് ജി.യും , വിനോദ് വിവേര കാഞ്ഞിരത്തിങ്കലും ആണ്. പായലിൽ നിന്ന് ബയോഗ്യാസ് പ്ലാന്റ് എന്ന ആശയം അവർ ജനപ്രിയമാക്കി കൊണ്ടിരിക്കുന്നു പായൽ അല്ലെങ്കിൽ ആഫ്രിക്കൻ പായൽ ഏറ്റവും തലവേദന നൽകുന്ന ജലസസ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ പായലിൽ നിന്ന് പോലും നിരവധി സാമ്പത്തിക നേട്ടങ്ങൾ നേടാൻ കഴിയും എന്ന് കാണിച്ചു തരുകയാണ് സാമൂഹിക സംരംഭകനായ അനുരൂപ് ജി.യും വിനോദ് വിവേര കാഞ്ഞിരത്തിങ്കലും.
Rintu Thomas - Award Winning Woman Film Director
06-06-2021
Rintu Thomas - Award Winning Woman Film Director
Welcome to the 15th episode of the Dream Malayalam Podcast. In this episode, I am chatting with a very accomplished and award winning woman film director - Rintu Thomas. Rintu Thomas is an independent documentary director-producer who has her roots in Kerala. She is the co-founder of Black Ticket Films, an award-winning creative agency based in New Delhi. She is a coveted recipient of numerous awards, including the President’s Medal in India. President's Medal is the highest honour given to filmmakers in India. Recently, her movie "Writing with Fire" won many international accolades. Writing With Fire is the only Asian film to be selected for its world premiere in World Cinema Documentary Competition at the 2021 Sundance Film Festival. What sets Rintu apart is her special ability to create films that has the power to create social change. She is a story teller at heart. This skill has helped her to convey the life stories of many under privileged sections of the society. She has been able to create positive social impact using her films. For more than ten years, her films on the topic of women's rights, sustainability, environment, public health, climate change and many more socially relevant topics have created material changes in the society. These films are included in the curriculum of global universities and showcased at global forums like the United Nations Climate Change Conference. I hope you will like this conversation with a brilliant communicator of life stories. Rintu Thomas is definitely "directing with fire!" ഡ്രീം മലയാളം പോഡ്‌കാസ്റ്റിന്റെ 15-ാം എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം. ഈ എപ്പിസോഡിൽ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത് നിരവധി അവാർഡുകൾ നേടിയ വനിതാ ഡോക്യുമെന്ററി സിനിമ സംവിധായകയായ റിന്റു തോമസിനെയാണ്. കേരളത്തിൽ വേരുകളുള്ള ഒരു സ്വതന്ത്ര ഡോക്യുമെന്ററി സംവിധായകയും നിർമ്മാതാവുമാണ് റിന്റു തോമസ്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഏജൻസിയായ ബ്ലാക്ക് ടിക്കറ്റ് ഫിലിംസിന്റെ സഹസ്ഥാപകയാണ് റിന്റു. ഇന്ത്യയിലെ രാഷ്ട്രപതിയുടെ മെഡൽ ഉൾപ്പെടെ നിരവധി അവാർഡുകൾ റിന്റു നേടിയിട്ടുണ്ട്. ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് രാഷ്ട്രപതിയുടെ മെഡൽ. പത്ത് വർഷത്തിലേറെയായി, സ്ത്രീകളുടെ അവകാശങ്ങൾ, പരിസ്ഥിതി, പൊതു ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ സാമൂഹിക പ്രസക്തമായ നിരവധി വിഷയങ്ങൾ റിന്റു തൻ്റെ സിനിമകളുടെ കഥകൾ ആക്കി ജനങ്ങളുടെ മുൻപിൽ എത്തിച്ചു. അതു മാത്രമല്ല, ആ സിനിമകൾ വഴി സമൂഹത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടു വരാനും റിന്റുവിന്‌ സാധിച്ചിട്ടുണ്ട്. ഈ സിനിമകൾ ആഗോള സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനം പോലുള്ള ആഗോള ഫോറങ്ങളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. യഥാർത്ഥ ജീവിതങ്ങളെ സുന്ദരമായ കഥകളാക്കുന്ന ഈ പ്രഗത്ഭയായ സംവിധായകയുമായുള്ള സംഭാഷണം നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Tom Kiron Davis - Dubai Banker to Successful Organic Farmer
21-05-2021
Tom Kiron Davis - Dubai Banker to Successful Organic Farmer
Listen to this thought provoking Malayalam Podcast with Tom Kiron Davis, a young and well educated Kerala Organic Farmer. Tom Kiron Davis aka Thomasutty is helping his fellow farming community reap more profits by using a very unique method. When you listen to this Malayalam Podcast, you will realise that he is not your regular farmer. He is definitely a role model for the modern farmers of Kerala and India. Check out the Malayalam Podcast to listen to his lifestory, struggles, aspirations and dreams. ഡ്രീം മലയാളത്തിൻറെ മറ്റൊരു അധ്യായത്തിലേക്ക് എല്ലാ പ്രിയ പ്രേക്ഷകർക്കും സ്വാഗതം. കൃഷിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ എന്താണ്?ഈ അധ്യായത്തിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത് കേരളത്തിലെ കർഷകർക്ക്‌ മാതൃകയായ ടോം കിരൺ ഡേവിസ് അഥവാ തോമസുട്ടിയെ ആണ്. തൻ്റെ ഗൾഫ് ജീവിതം ഉപേക്ഷിച്ചു സ്വന്തം നാട്ടിൽ തിരിച്ചെത്തി നാട്ടിലെ കർഷകർക്ക് തോമസുട്ടി എങ്ങെനെ ഒരു മാതൃകയായി എന്നുള്ളതും തോമസുട്ടിയുടെ ജീവിത കഥയും അറിയാൻ മാത്രമല്ല, നല്ല ഒന്നാന്തരം ഓർഗാനിക് അരിയും സ്‌പൈസസ് ഒക്കെ എവിടെ മേടിക്കാൻ കിട്ടുമെന്നും അറിയാൻ ഈ പോഡ്കാസ്റ്റ് കേൾക്കൂ.
Bittu John - Founder of India's First Zero Waste Grocery Store
21-02-2021
Bittu John - Founder of India's First Zero Waste Grocery Store
Have you heard about Zero Waste Grocery Store? Are you worried about all the plastic that we are dumping outside which eventually reaches our oceans? If you are one of those who cares about our environment and is looking for ways to reduce plastic in your life, then you should listen to this Malayalam Podcast with Bittu John Kallungal. Bittu is an engineering graduate who completed his BTech in Aeronautical Engineering and MTech in Industrial Engineering. He quit his engineering job to start India's first plastic Free grocery store. Listen to his story and his plans for future in this Malayalam podcast.  സീറോ വേസ്റ്റ് പലചരക്ക് കടയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പുറത്തേക്ക് വലിച്ചെറിയുന്ന എല്ലാ പ്ലാസ്റ്റിക്കുകളെയും പറ്റി നിങ്ങൾക്ക് ആശങ്കയുണ്ടോ? പരിസ്ഥിതിയെക്കുറിച്ച് ശ്രദ്ധിക്കുകയും നിങ്ങളുടെ ജീവിതത്തിൽ പ്ലാസ്റ്റിക് കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തേടുകയും ചെയ്യുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, ബിറ്റൂ ജോൺ കല്ലുങ്കലിനൊപ്പം ഉള്ള ഈ മലയാള പോഡ്കാസ്റ്റ് നിങ്ങൾ കേൾക്കണം എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ എംടെക് എന്നിവ പൂർത്തിയാക്കിയ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ബിറ്റൂ . ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് ഫ്രീ പലചരക്ക് കട ആരംഭിക്കുന്നതിനായി അദ്ദേഹം എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചു. ഈ മലയാള പോഡ്കാസ്റ്റിൽ അദ്ദേഹത്തിന്റെ കഥയും ഭാവിയിലേക്കുള്ള പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമെന്ന് വിശ്യസിക്കുന്നു.