s2e3 | ഹെലോ വേൾഡ് | ഇൻഡിക് കീബോർഡ് ഡെവലപ്പർ ജിഷ്ണു മോഹനുമായി അഭിമുഖം | VinnieTalks

Criyatmakam with Vineeth

21-11-2022 • 49 mins

സോഫ്റ്റ്‌വെയർ എഞ്ചിനിയറും ഇൻഡിക് കീബോർഡ് ആപ്പിന്റെ ഡെവലപ്പറുമായ ജിഷ്ണുമോഹൻ VT InDepthഇൽ സംസാരിക്കിന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഇൻഡിക് കീബോർഡിന്റെ ഡെവലപ്മെന്റ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, പഠനവും കരിയറും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. --- Send in a voice message: https://podcasters.spotify.com/pod/show/criyatmakam/message

You Might Like